catapult - meaning in malayalam

നാമം (Noun)
കവിണി
കപ്പലില്‍ നിന്ന്‌ വിമാനം പറത്താനുള്ള സംവിധാനം
കല്‍ച്ചുണ്ട്
കല്ലുകളും അസ്ത്രങ്ങളും മറ്റും വിക്ഷേപിക്കാന്‍ ഉപയോഗിച്ചിരുന്ന ഒരു പുരാതന ആയുധം
ക്രിയ (Verb)
ശക്തിയായി എറിയുക
കവിണികൊണ്ട്‌ ക്ഷേപിക്കുക
തരം തിരിക്കാത്തവ (Unknown)
തെറ്റാലി
കവണ
അതിവേഗത്തില്‍ എത്തിക്കുക