cast - meaning in malayalam
- നാമം (Noun)
- കമ്പ്യൂട്ടറൈസ്‌ഡ് അക്കൗണ്ടിംഗ് സിസ്റ്റം ഓഫ് ട്രഷറി
- എറിഞ്ഞ ദൂരം
- നാടകത്തിലേയോ സിനിമയിലേയോ കലാകാരന്മാര്
- ക്ഷേപം
- മൂശയില്‍ ലോഹമൊഴിച്ചുണ്ടാക്കുന്ന രൂപം
- ക്രിയ (Verb)
- വിക്ഷോപിക്കുക
- അഴിച്ചു കളയുക
- വെളിച്ചം തട്ടിക്കുക
- ഊരിക്കളയുക
- വലവീശുക
- ദോഷമായി വിധിക്കുക
- ഉരുക്കി വാര്‍ക്കുക
- വോട്ടു ചെയ്യുക
- വിഗണിക്കുക
- ചൂണ്ട ഇടുക
- നാടകത്തില്‍ പാത്രങ്ങളെ വിഭജിക്കുക
- വോട്ടിടുക
- നാടകത്തിലേക്കു വേണ്ടി തെരഞ്ഞെടുക്കുക
- വാര്‍ത്തെടുക്കുക
- ചാണ്ടുക
- കണ്ണെറിയുക
- നോട്ടമെറിയുക
- തരം തിരിക്കാത്തവ (Unknown)
- രൂപപ്പെടുത്തുക
- എറിയുക
- തള്ളുക
- ഇടുക
- കണക്കുകൂട്ടുക
- രീതി