carnival - meaning in malayalam

നാമം (Noun)
നാല്‍പതു നോമ്പിനു മുമ്പുള്ള ആഘോഷ പരിപാടികള്
വിനോദപ്രദര്‍ശനം
ഘോഷയാത്ര
റോമന്‍ കത്തോലിക്കക്കാരുടെ ഒരു ഉത്സവം
ബഹുവര്‍ണ്ണവസ്‌ത്രങ്ങള്
തരം തിരിക്കാത്തവ (Unknown)
ആഹ്ലാദോത്സവം
പ്രദര്‍ശനാഘോഷങ്ങളോടു കൂടിയുള്ള ഉത്സവം
വിവിധ വിനോദപ്രദര്‍ശനം