vanmaram

carat - meaning in malayalam

Meanings for carat

noun
200 മില്ലിഗ്രാമിന്‌ തുല്യമായ തൂക്കം
മുക്കാല്‍മഞ്ചാടി
രത്‌നത്തൂക്കം
unknown
ഒരു തൂക്കം
സ്വര്‍ണ്ണത്തിന്‍റെ മാറ്റിന്‍റെ ഒരു ഏകകം
സ്വര്‍ണ്ണമാറ്റ്