buoy - meaning in malayalam
Meanings for buoy
- noun
- കപ്പല്‍ക്കാര്‍ക്ക് അടിയില്‍ പാറയാണെന്നറിവാനായി വെള്ളത്തിനു മീതെ നിര്‍ത്തുന്ന വലിയ പൊങ്ങത്തി
- കപ്പല്‍ക്കാര്‍ക്ക് സുഗമമാര്‍ഗ്ഗം കാട്ടാനോ അടിയില്‍ അപകടം നിറഞ്ഞ പാറയാണെന്നറിയിക്കാനോ സമുദ്രജലത്തിനുപരി പൊന്തിയിടുന്ന ഗോളം
- പൊങ്ങ്
- പൊങ്ങ് (വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന തടി)
- verb
- കപ്പല്‍ക്കാര്‍ക്കു മാര്‍ഗ്ഗദര്‍ശിയായ പൊങ്ങത്തി നിറുത്തുക
- പൊക്കി കിടത്തുക
- മേല്‍പൊങ്ങിനിര്‍ത്തുക
- unknown
- അപകം സെൂചിപ്പിക്കാനായി കപ്പല്‍ച്ചാലില്‍ വെള്ളത്തില്‍ പൊന്തിച്ചിട്ടിരിക്കുന്ന വസ്തു
- താങ്ങുക
