bully - meaning in malayalam

നാമം (Noun)
മറ്റുള്ളവരെ ഭയപ്പെടുത്തി ഭരിക്കാന്‍ സ്വന്തം ശക്തി ഉപയോഗിക്കുന്നവന്
മുഠാളന്
ക്രിയ (Verb)
കടുകൈ പ്രവര്‍ത്തിക്കുക
വിശേഷണം (Adjective)
വീമ്പു പറയുന്ന
മുഠാളത്തം കാണിക്കുന്ന
മറ്റുളളവരുമായി സദാ വഴക്കുണ്ടാക്കുന്നവന്
തരം തിരിക്കാത്തവ (Unknown)
മറ്റുളളവരുമായി സദാ വഴക്കുണ്ടാക്കുന്നവന്‍
ഉപദ്രവിക്കുക
ഭീഷണിപ്പെടുത്തുക
തെമ്മാടി
വഴക്കാളി
ഇത്തരത്തില്‍ പെരുമാറുക