buffet - meaning in malayalam

നാമം (Noun)
മുഷ്‌ടികൊണ്ടുള്ള ഇടി
ഭക്ഷ്യപദാര്‍ത്ഥങ്ങള്
വിളമ്പിവെച്ച ഭക്ഷണമേശ
ബൂഫേ
അതിഥികള്‍ സ്വയം വിളമ്പിയെടുത്തു ഭക്ഷണം കഴിക്കുന്ന വിരുന്ന്
ലഘു ഭക്ഷണം വാങ്ങുകയും കഴിക്കുകയും ചെയ്യാവുന്ന മുറി അല്ലെങ്കില്‍ സ്ഥലം
ക്രിയ (Verb)
തെരുതെരെ അടിക്കുക
തരം തിരിക്കാത്തവ (Unknown)
അനര്‍ത്ഥം
അടിക്കുക
പ്രഹരിക്കുക
പ്രാതികൂല്യം
ലഘുഭക്ഷണശാല
സ്വയം വിളന്പിയെടുത്തു കഴിക്കുന്ന വിരുന്ന്