budget - meaning in malayalam

നാമം (Noun)
രാഷ്‌ട്രത്തിന്റെയോ സ്ഥാപനത്തിന്റേയോ വരവു ചെലവു മതിപ്പ്
വ്യക്തിയുടേയും കുടുംബത്തിന്റേയും ആയ വ്യഗണനപത്രിക
ബജറ്റ്
ഒരു നിശ്ചിത കാലയളവിനുള്ള വരവുചെലവു തുകയുടെ ഏകദേശരൂപം
തരം തിരിക്കാത്തവ (Unknown)
ഒരു പ്രത്യേക കാലയളവില്‍ ചിലവഴിക്കേണ്ടതും തിരികെ ലഭിക്കേണ്ടതുമായ തുകയുടെ വിശദകണക്ക്
ബഡ്ജറ്റ്