vanmaram

browse - meaning in malayalam

Meanings for browse

noun
ആടുമാടുകള്‍ക്ക്‌ തിന്നാന്‍ കൊള്ളാവുന്ന തളിരും മറ്റും
ആടുമാടുകള്‍ക്ക്‌ തിന്നാവുന്ന കുഴ
ഇളംതളിര്
ഇളന്തളിര്
മറിച്ചു നോക്കല്
മേച്ചില്
verb
അലസവായന നടത്തുക
ക്രമംവിട്ട്‌ അങ്ങിങ്ങായി വായിക്കുക
ചെടികളുടെ ഇല കുഴ മുതലായവ തിന്നുക
താളുകള്‍ മറിച്ച്‌ ഓടിച്ചു വായിക്കുക
തീറ്റ തിന്നുക
മേയുക
unknown
ക്രമത്തില്‍ തിരയുക
തിന്നുക
പുസ്തകത്തിന്‍റെ പേജുകള്‍ മറിച്ചുനോക്കുക