broadcast - meaning in malayalam

നാമം (Noun)
വളരെ കൂടുതല്‍ സ്വീകരണ യൂണിറ്റുകളിലേക്ക്‌ വിവരങ്ങള്‍ ഒന്നിച്ചയക്കുന്നതിന്‌ പറയുന്ന പേര്
ക്രിയ (Verb)
വ്യാപകമായി പരത്തുക
അനിയന്ത്രിതമായി പ്രചരിപ്പിക്കുക
ക്രിയാവിശേഷണം (Adverb)
നാലുചുറ്റും
വിശേഷണം (Adjective)
റേഡിയോ പ്രക്ഷേപണം ചെയ്യപ്പെട്ട
പ്രക്ഷേപണം ചെയ്യപ്പെട്ട
എല്ലായിടത്തും അറിയപ്പെട്ട
തരം തിരിക്കാത്തവ (Unknown)
പ്രക്ഷേപണം ചെയ്യുക