broach - meaning in malayalam
- നാമം (Noun)
- കല്ലുളി
- തോലുളി
- ക്രിയ (Verb)
- തുളയ്‌ക്കുക
- തുള വിപുലമാക്കുക
- സംസാരിക്കാനാരംഭിക്കുക
- ചര്‍ച്ച തുടങ്ങുക
- ആദ്യമായി പറയുക
- വീപ്പയോ കുപ്പിയോ പൊട്ടിച്ച് അകത്തുള്ള ദ്രാവകം പുറത്തെടുക്കുക
- തരം തിരിക്കാത്തവ (Unknown)
- തുരക്കുക
- കീലം
- വിഷയം അവതരിപ്പിക്കുക
- സംസാരിക്കാന്‍ തുടങ്ങുക