bray - meaning in malayalam

നാമം (Noun)
പരഷസ്വരം
കഴുതയുടെ കരച്ചില്
കഴുതക്കരച്ചില്
കര്‍ണ്ണകഠോര ശബ്‌ദം
ക്രിയ (Verb)
പൊടിക്കുക
കഴുതയുടെ ശബ്‌ദമുണ്ടാക്കുക
സീല്‍ക്കാരത്തോടെ സംസാരിക്കുക
ഉരലിലിട്ടുകുത്തുക
കഴുതകരയുക
കഴുത കരയുക
ചിനയ്‌ക്കുക (കഴുതയെപ്പറ്റി)
വിശേഷണം (Adjective)
കര്‍ണ്ണകഠോരമായ
തരം തിരിക്കാത്തവ (Unknown)
കഴുതയുടെ കരച്ചില്‍
ഇടിക്കുക
കരയുക
കഴുതയുടെ കരച്ചില്‍ പോലെയുള്ള ശബ്ദത്തില്‍ സംസാരിക്കുക