brand - meaning in malayalam

നാമം (Noun)
തീക്കൊള്ളി
ചുട്ടുപഴുപ്പിച്ച ഇരുമ്പുകൊണ്ടുള്ള അടയാളം
കുറ്റമുദ്ര
ചൂടുവയ്‌ക്കാനുള്ള ഇരുമ്പ്
വാണിജ്യമുദ്ര
ബ്രാന്‍ഡ്
ഉല്‌പന്നം
ഒരു പ്രത്യേക കമ്പനിയുടെ ഉത്‌പന്നത്തിന്റെ അടയാളം
അപകീര്‍ത്തി മുദ്ര
തീപൊള്ളിച്ചുണ്ടാക്കുന്ന അടയാളം
അടയാളമുണ്ടാക്കാനുപയോഗിക്കുന്ന ഇരുമ്പ്‌ കഷണം
ക്രിയ (Verb)
ഇരുമ്പു പഴുപ്പിച്ചുവച്ച്‌ അടായാളപ്പെടുത്തുക
ചൂടുവയ്‌ക്കുക
ഓര്‍മ്മയില്‍ നിറുത്തുക
അപകീര്‍ത്തിപ്പെടുക
തരം തിരിക്കാത്തവ (Unknown)
തരം
മുദ്രകുത്തുക
കുറ്റം സ്ഥാപിക്കുക
പ്രത്യേക കന്പനിയടെയോ ഉത്പന്നത്തിന്‍റെയോ അടയാളമായ മുദ്ര