bow - meaning in malayalam

നാമം (Noun)
പ്രണാമം
ഔപചാരികമായ പ്രവേശനം
വല്ലുപോലുള്ള ഏതെങ്കിലും വസ്‌തു
കപ്പലിന്റെ അണിയം
റിബണ്‍ കൊണ്ടുള്ള പ്രത്യേക ആകൃതിയിലുള്ള കെട്ട്
വീണാതന്ത്രികള്‍ മീട്ടുന്ന വില്ല്
ക്രിയ (Verb)
വളയ്‌ക്കുക
ചായ്‌ക്കുക
വില്ലുകുലയ്‌ക്കുക
തലകുനിക്കുക
കീഴ്‌വഴങ്ങുക
വിടവാങ്ങുക
തനലകുനിക്കല്
ശരീരമോ തലയോ മുന്നോട്ടു വളയ്‌ക്കുക
ബഹുമാനസൂചകമായി തല കുനിക്കുക
തരം തിരിക്കാത്തവ (Unknown)
വളവ്
വണങ്ങുക
കുനിവ്
മഴവില്ല്
തല കുനിക്കുക
വില്ല്
ശരീരം വളയ്ക്കുക