bound - meaning in malayalam

നാമം (Noun)
തുള്ളല്
പരിമിതി
പര്യന്തപ്രദേശം
ക്രിയ (Verb)
ചാടിച്ചാടി മുമ്പോട്ട്‌ പോകുക
പരിധി വയ്‌ക്കുക
അതിര്‍ത്തിയായിരിക്കുക
അതിരാകുക
വിശേഷണം (Adjective)
നിര്‍ബന്ധിതനായ
ബാധ്യസ്ഥനാക്കപ്പെട്ട
നിര്‍ബന്ധിതനാക്കപ്പെട്ട
കെട്ടപ്പെട്ട
ബയന്റ്‌ ചെയ്‌ത
തരം തിരിക്കാത്തവ (Unknown)
അവസാനിപ്പിക്കുക
ഉറപ്പ്
അതിര്
പരിമിതപ്പെടുത്തുക
തീര്‍ച്ചയായ
കുതിക്കുക
സീമ
ചാട്ടം
ചാടുക
കുതിച്ചു ചാടുക
ബാദ്ധ്യസ്ഥമായ
കുതിപ്പ്
ബന്ധിതമായ