bonfire - meaning in malayalam

നാമം (Noun)
നിരുപയോഗസാധനങ്ങള്‍ തുറസ്സായ സ്ഥലത്തിട്ടു കത്തിക്കല്
വിജയസൂചക ദീപം
സന്തോഷസൂചകമായി ജ്വലിപ്പിക്കുന്ന അഗ്നി
തരം തിരിക്കാത്തവ (Unknown)
ആഴി
തുറസ്സായ സ്ഥലത്ത് കൂട്ടുന്ന തീ
ആഹ്ലാദം പ്രകടിപ്പിക്കാനായി കൂട്ടുന്ന തീക്കുണ്ഡം