boisterous - meaning in malayalam
- വിശേഷണം (Adjective)
- കോലാഹലത്തോടു കൂടിയ പ്രക്ഷുബ്‌ധവസ്ഥയിലുള്ള പ്രചണ്‌ഡമായ
- കോപമുള്ള
- ശബ്‌ദമുഖരിതമായ
- ഗര്‍ജ്ജിക്കുന്ന
- ബഹളമുണ്ടാക്കുന്ന
- പ്രക്ഷുബ്‌ധാവസ്ഥയിലുള്ള
- തരം തിരിക്കാത്തവ (Unknown)
- ഉത്സാഹമുള്ള
- ബഹളപൂര്‍ണ്ണമായ
- കോപമുളള