blank - meaning in malayalam

നാമം (Noun)
ഒരു പ്രതിഛായയെ മൊത്തമായോ ഭാഗികമായോ മറയ്‌ക്കുന്ന പ്രക്രിയക്ക്‌ കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സില്‍ പറയുന്ന പേര്
ഒഴിഞ്ഞ സ്ഥലം
ലേഖാശൂന്യമായ പത്രം
സംഭവരഹിതമായ കാലം
വിശേഷണം (Adjective)
ഒന്നും എഴുതാത്ത
മനസ്സിലാകാത്ത
അച്ചടിക്കാത്ത
ശബ്‌ദമോ ചിത്രങ്ങളോ ഇല്ലാത്ത
ഒപ്പിടാനോ എഴുതിച്ചേര്‍ക്കാനോ സ്ഥലം വിട്ടിട്ടുള്ള
തരം തിരിക്കാത്തവ (Unknown)
നിര്‍വ്വികാരമായ
ശൂന്യമായ
വെളുത്ത
വിവര്‍ണ്ണമായ
എഴുതാത്ത