bladder - meaning in malayalam

നാമം (Noun)
മൂത്രാശയം
ബ്ലാഡര്
ജലമോ വായുവോ നിറഞ്ഞ സഞ്ചി
നാഭിയുടെ അധോഭാഗത്തിലെ മൂത്രാശയം
വായു നിറയ്‌ക്കാവുന്ന പൊള്ളയായ സഞ്ചി
ചിലയിനം സസ്യങ്ങളുടെ ഇലയുടെ അഗ്രഭാഗത്തു കാണാവുന്ന പൊള്ളയായ സഞ്ചിപോലെയുള്ള ഭാഗം
തരം തിരിക്കാത്തവ (Unknown)
മൂത്രസഞ്ചി
വായു നിറയ്ക്കാവുന്ന സഞ്ചി