bit - meaning in malayalam

നാമം (Noun)
ഖണ്‌ഡം
അല്‍പം
ചെറുകഷ്ണം
കടിഞ്ഞാണ്
അല്‌പം
താക്കോല്‍പ്പല്ല്
പ്രദേശക്കാഴ്‌ച
ബിറ്റ്‌ (കമ്പ്യൂട്ടര്‍)
കടിയിരുമ്പ്
ചീപ്പുളിയിരുമ്പ്
തരം തിരിക്കാത്തവ (Unknown)
കഷണം
ശകലം
ചെറുകഷണം
ലേശം
തുണ്ട്
ബൈനറി ഡിജിറ്റ്
ചെറിയ കഷണം
കംപ്യൂട്ടറില്‍ സൂക്ഷിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന വസ്തുതകളുടെ ഏറ്റവും ചെറിയ അളവ്