bind - meaning in malayalam
- ക്രിയ (Verb)
- തളയ്‌ക്കുക
- ഇടപാട് ഉറപ്പിക്കുക
- ബാദ്ധ്യസ്ഥനാകുക
- വിലങ്ങു വയ്‌ക്കുക
- കുത്തിക്കെട്ടുക
- മുടക്കം വരിക
- ബന്ധം വരിക
- കട്ടിയായിത്തീരുക
- ഒരു പ്രത്യേക വസ്‌തുതക്കോ വേരിയബിളിനോ മൂല്യം കൊടുക്കുക
- ഇറുക്കിക്കെട്ടുക
- വക്കുപിടിപ്പിക്കുക
- പുസ്‌തകം തുന്നിക്കെട്ടുക
- വസ്‌തുക്കള്‍ തമ്മില്‍ ചേര്‍ത്തു വയ്‌ക്കുക
- മലബന്ധം ഉണ്ടാക്കുക
- തരം തിരിക്കാത്തവ (Unknown)
- ബന്ധിക്കുക
- നിയന്ത്രിക്കുക
- തടയുക
- കെട്ടുക
- ബാദ്ധ്യസ്ഥനാക്കുക
- കടമപ്പെടുത്തുക