benediction - meaning in malayalam

നാമം (Noun)
ആശീര്‍വാദം
ആശീര്‍വ്വാദം
പള്ളിയിലെ പ്രാര്‍ത്ഥനാചടങ്ങ്‌ അവസാനിക്കുന്ന നേരത്തുള്ള ശുഭാശംസ
ആഹാരത്തിനു മുമ്പ്‌ നടത്തുന്ന വാഴ്‌ത്ത്
ധന്യവാദം
മംഗളാചരണം
തരം തിരിക്കാത്തവ (Unknown)
അനുഗ്രഹം
ശുഭാശംസ
പളളിയിലെ ഒരുതരം പ്രാര്‍ത്ഥന