vanmaram

bed - meaning in malayalam

Meanings for bed

noun
ഉറക്കിടം
കിടക്കയുടെ ഉപയോഗം
തട
തോട്ടത്തില്‍ കിളച്ചിട്ടുള്ള സ്ഥലം
പളളിയറ
പാത്തി പൂന്തോട്ടം
പൂത്തടം
സമുദ്രത്തിന്റെ അടിത്തട്ട്
verb
ഉറപ്പോടെ ബന്ധിക്കുക
കിടക്ക വിരിക്കുക
കിടത്തുക
നട്ട്‌ വയ്‌ക്കുക
പരിഗ്രഹിക്കുക
ഭാര്യാഭര്‍ത്താക്കന്മാരായി സഹവസിക്കുക
രാത്രി അഭയം കൊടുക്കുക
വിവാഹത്തിനു ശേഷം വധൂവരന്മാരെ ഉറക്കറയില്‍ കൊണ്ടാക്കുക
സഹശയനം നടത്തുക
unknown
അടിത്തട്ട്
അടിത്തറ
ഉറക്കം
കിടക്ക
തട്ട്
തല
മണല്‍ത്തിട്ട
മെത്ത
വിശ്രമം
ശയ്യ