basic - meaning in malayalam

നാമം (Noun)
ലളിതമായ ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ്‌ ഭാഷ
വിശേഷണം (Adjective)
ആധാരഭൂതമായ
വളരെ ലളിതമായ
വെണ്‍കല്ലിന്റെ അംശം കുറഞ്ഞ
ക്ഷാരഗുണമുള്ള
തരം തിരിക്കാത്തവ (Unknown)
മൗലികമായ
അടിസ്ഥാനമായ
അടിസ്ഥാനപരമായ
ബിഗിനേഴ്‌സ്‌ ആള്‍ പര്‍പ്പസ്‌ സിംബോളിക്‌ ഇന്‍സ്‌ട്രക്ഷന്‍ കോഡ്
ഏറ്റവും അടിസ്ഥാനമായ