barter - meaning in malayalam

നാമം (Noun)
ചരക്കിനു ചരക്കു കൊടുത്തുള്ള വ്യാപാരം
ചരക്കു കൈമാറ്റക്കച്ചവടം
ചരക്കുകൈമാറ്റക്കച്ചവടം
മാറ്റക്കച്ചവടം ചെയ്യുന്ന വസ്‌തു
ക്രിയ (Verb)
വസ്‌തു കൈമാറ്റം ചെയ്യുക
ഒരു വസ്‌തുവിനു പകരം മറ്റൊരു വസ്‌തു കൊടുക്കുക
തരം തിരിക്കാത്തവ (Unknown)
മാറ്റക്കച്ചവടം
ചരക്കിനു വിലയായി ചരക്കു തന്നെ കൊടുത്ത് വ്യാപാരം നടത്തുക