bark - meaning in malayalam
- നാമം (Noun)
- വല്‍ക്കലം
- തോല്
- കപ്പല്
- പട്ടിയും കുറുക്കനും അണ്ണാനും പുറപ്പെടുവിക്കുന്ന ശബ്‌ദം
- നൗക
- കുര
- മരത്തൊലി
- ക്രിയ (Verb)
- ജല്‍പിക്കുക
- പുലമ്പുക
- കുരയ്‌ക്കുക
- തെറ്റായ കാര്യത്തില്‍ ഉദ്യമിക്കുക
- ഓലിയിടുക
- തൊലിക്കുക
- ഉരിക്കുക
- തരം തിരിക്കാത്തവ (Unknown)
- ശകാരം
- പട്ട
- കരയുക
- ഊളിയിടുക
- പട്ടിയുടെ കുര
- മരത്തിന്‍റെ തൊലി
- കുരയ്ക്കുക