barb - meaning in malayalam
- നാമം (Noun)
- അമ്പ്
- ശൂലാഗ്രം
- ചൂണ്ടക്കൊളുത്ത്
- മുറിപ്പെടുത്തുന്ന വാക്ക്
- വേഗം കൂടിയ കുതിര
- തൂവലിലെ ഒരു നാര്
- ചൂണ്ട മുതലായവയുടെ മൂര്‍ച്ചയുള്ള ഭാഗത്ത് പുറകോട്ട് മടക്കി വെച്ചിട്ടുള്ള മുന
- തരം തിരിക്കാത്തവ (Unknown)
- പല്ല്
- അന്പ്
- ചൂണ്ട മുതലായവയുടെ മൂര്‍ച്ചയുളള ഭാഗത്തുള്ള പുറകോട്ടു വളഞ്ഞ ഭാഗം