balance - meaning in malayalam
- നാമം (Noun)
- ഉച്ഛിഷ്‌ടം
- മനസ്സിന്റെ സമനില
- രണ്ടു തുകകളുടെ വ്യത്യാസം
- വരവു ചെലവു കണക്കില്‍ വരുന്ന വ്യത്യാസം
- തൂക്കി നോക്കല്
- നയിച്ച് കൊണ്ട് പോകുന്ന ബലം
- ക്രിയ (Verb)
- തൂക്കിനോക്കല്
- നിലയ്‌ക്കു നിര്‍ത്തുക
- തൂക്കംനോക്കുക
- സമതുലിതമാക്കുക
- തൂക്കമൊപ്പിക്കുക
- ഗുണാഗുണങ്ങള്‍ വിലയിരുത്തുക
- വരവു ചെലവു കണക്കുകളുടെ വ്യത്യാസം കാണുക
- ബാക്കി കണക്കാക്കുക
- മിച്ചം കണക്കാക്കുക
- തരം തിരിക്കാത്തവ (Unknown)
- തുല്യത
- സമീകരിക്കുക
- മിച്ചം
- തൂക്കുക
- സമതുലിതാവസ്ഥ
- ബാക്കി
- ത്രാസ്
- തുലാസ്
- സമതുലനാവസ്ഥ