attack - meaning in malayalam

നാമം (Noun)
സൈനികാക്രമണം
രൂക്ഷമായ കുറ്റാരോപണം
രൂക്ഷവിമര്‍ശനം
ക്രിയ (Verb)
യുദ്ധമോ വഴക്കോ തുടങ്ങിയവയ്‌ക്കുക
വാക്കുകള്‍കൊണ്ടാക്രമിക്കുക
തരം തിരിക്കാത്തവ (Unknown)
അധിക്ഷേപം
എതിര്‍ക്കുക
ആക്രമിക്കുക
വിമര്‍ശിക്കുക
പിടികൂടുക
അധിക്ഷേപിക്കുക
കയ്യേറ്റം
ആക്രമണം
ബാധ
ഭര്‍ത്സിക്കുക
വാക്കുകള്‍കൊണ്ട് ആക്രമിക്കുക
രോഗം പിടിക്കുക