attach - meaning in malayalam

ക്രിയ (Verb)
ആരോപിക്കുക
കമ്പ്യൂട്ടറില്‍ നാം ചെയ്‌തുകൊണ്ടിരിക്കുന്ന പ്രോഗ്രാമിനോട്‌ മറ്റൊരു പ്രോഗ്രാം കൂട്ടിചേര്‍ക്കുക
കമ്പ്യൂട്ടറിന്റെ മെമ്മറിയില്‍ ഏതെങ്കിലും ഫയല്‍ കൂട്ടിച്ചേര്‍ക്കുക
ജപ്‌തി ചെയ്യുക
തരം തിരിക്കാത്തവ (Unknown)
ബന്ധിക്കുക
ചേര്‍ക്കുക
കൂട്ടിച്ചേര്‍ക്കുക
ഘടിപ്പിക്കുക
ആകര്‍ഷിക്കുക
കെട്ടുക
നിയമപ്രകാരം ബന്ധിക്കുക