articulate - meaning in malayalam

ക്രിയ (Verb)
കൂട്ടച്ചേര്‍ക്കുക
സന്ധാനം ചെയ്യുക
വ്യക്തമായി പറയുക
വിശേഷണം (Adjective)
സ്‌പഷ്‌ടമായ
കൂട്ടച്ചേര്‍ക്കപ്പെട്ട
സ്വന്തം വികാര വിചാരങ്ങള്‍ നിഷ്‌പ്രയാസം പ്രകടിപ്പിക്കുവാന്‍ കഴിവുള്ള
സംയോജിക്കപ്പെട്ട
സ്‌പഷ്‌ടമായി ഉച്ചരിക്കപ്പെട്ട
തരം തിരിക്കാത്തവ (Unknown)
വ്യക്തമായ
കൂടിച്ചേരുക
കൂട്ടിച്ചേര്‍ക്കപ്പെട്ട
വ്യക്തമായി ഉച്ചരിക്കപ്പെട്ട
സന്ധികളോടുകൂടിയ