array - meaning in malayalam

നാമം (Noun)
ശ്രണി
വസ്‌ത്രം
യുദ്ധവ്യൂഹം
ഒരേ തരത്തിലുള്ള വളരെയേറെ ഡാറ്റകള്‍ ഒരേ പേരുകൊണ്ടും വ്യത്യസ്‌ത അനുബന്ധം കൊണ്ടും മെമ്മറിയുടെ ഭാഗങ്ങളില്‍ തുടര്‍ച്ചയായി ക്രമീകരിച്ചുവെയ്‌ക്കുന്നതിനുള്ള സംവിധാനം
ക്രിയ (Verb)
അടുക്കിവയ്‌ക്കുക
തരം തിരിക്കാത്തവ (Unknown)
അണിയിക്കുക
ചമയം
അലങ്കാരം
പ്രദര്‍ശനം
അണി
അണിനിരത്തുക
നിര
ഒരുകൂട്ടം ആളുകളുടെയോ വസ്തുക്കളുടെയോ നിര