armour - meaning in malayalam
- നാമം (Noun)
- ഇരുമ്പുറ
- യുദ്ധക്കപ്പലിന്റെ ഉരുക്കു കൊണ്ടുള്ള ആവരണം
- തരം തിരിക്കാത്തവ (Unknown)
- ആവരണം
- പടച്ചട്ട
- കവചം
- രക്ഷാകവചം
- സേന
- ഇരുന്പുറ
- യുദ്ധക്കപ്പലിനെ വെടിയുണ്ടയില്‍നിന്നും മിസൈലില്‍നിന്നും സംരക്ഷിക്കാനുളള ഉരുക്കുകൊണ്ടുളള കവചം