arcade - meaning in malayalam
- നാമം (Noun)
- തൂണുകളാല്‍ താങ്ങപ്പെട്ട വളച്ചുവാതില്‍ നിരകള്
- രണ്ടുവശത്തും കടകളും വളച്ചുവാതില്‍ നിരകളും ഉള്ള വീഥി
- തരം തിരിക്കാത്തവ (Unknown)
- തൂണുകളാല്‍ താങ്ങപ്പെട്ട വളച്ചുവാതില്‍നിരകള്‍
- വില്‍വളവുള്ള മേല്‍ഭാഗത്തോടുകൂടിയ മണ്‌ഡപമോ വീഥിയോ
- തൂണുകളാല്‍ താങ്ങപ്പെട്ട വളച്ചുവാതില്‍നിരകള്
- വില്‍വളവുളള മേല്‍ഭാഗത്തോടുകൂടിയ നട
- നിരനിരയായി കടകളോടുകൂടിയ നട