apart - meaning in malayalam
- ക്രിയാവിശേഷണം (Adverb)
- പുറമെ
- മറ്റുള്ളവരില്‍ നിന്നും അകന്ന്
- ഒരു വശത്തേയ്‌ക്കായി
- അകറ്റി
- വിശേഷണം (Adjective)
- തനിയായി
- വേറായി
- വിഭിന്നമായി
- തരം തിരിക്കാത്തവ (Unknown)
- വേറിട്ട്
- അകന്ന്
- വേര്‍പിരിഞ്ഞ്
- പ്രത്യേകമായി
- പ്രത്യേകം
- തനിയെ
- അകലെ
- സ്വകാര്യമായി
- ഏകാന്തമായി
- മാറി
- പിരിഞ്ഞ്
- സ്വതന്ത്രമായി
- വേറിട്ട
- കഷണങ്ങളായി