vanmaram

amateur - meaning in malayalam

Meanings for amateur

noun
കലാഭിരുചിയുളളവന്
ജ്ഞാനത്തിനോ സന്തോഷത്തിനോ വേണ്ടി മാത്രം ഒരു തൊഴിലില്‍ ഏര്‍പ്പെടുന്നവന്
തൊഴില്‍ ഒരു വിനോദമായി കാണുന്നവന്
പ്രതിഫലേച്ഛ ഇല്ലാതെ കായികകളിയില്‍ ഏര്‍പ്പെടുന്നയാള്
വാസനാസിദ്ധമായി ഒരു തൊഴിലിലോ കലയിലോ അഭിനിവേശമുള്ളയാള്
വാസനാസിദ്ധമായി തൊഴിലിലോകലയിലോ ഉണ്ടാകുന്ന ഒരു അഭിനിവേശത്തോടുകൂടിയവന്
unknown
കലാഭിരുചിയുളളവന്‍
തൊഴില്‍ ഒരു വിനോദമായി കാണുന്നവന്‍
വാസനാസിദ്ധമായി തൊഴിലിലോകലയിലോ ഉണ്ടാകുന്ന ഒരു അഭിനിവേശത്തോടുകൂടിയവന്‍