alpha - meaning in malayalam
- നാമം (Noun)
- ഗ്രീക്ക് അക്ഷരമാലയിലെ ആദ്യക്ഷരം
- ആദ്യം
- നക്ഷത്ര സമൂഹത്തിലെ ഏറ്റവും തിളക്കമേറിയ നക്ഷത്രം
- ആ നക്ഷത്രത്തിന്റെ സ്ഥാനം
- പരീക്ഷയിലെ ഫസ്റ്റ്‌ക്ലാസ്സ് മാര്‍ക്ക്
- ഗ്രീക്ക് അക്ഷരമാലയിലെ ആദ്യത്തെ അക്ഷരം
- തരം തിരിക്കാത്തവ (Unknown)
- തുടക്കം
- പ്രാരംഭം
- ഗ്രീക്ക് അക്ഷരമാലയിലെ ആദ്യക്ഷരം
- ആദ്യത്തേത്