ace - meaning in malayalam
Meanings for ace
- noun
- അതിസമര്‍ത്ഥന്
- ആട്ടോമാറ്റിക് കമ്പ്യൂട്ടര്‍ എന്‍ജിന്
- ചീട്ടുകളിയിലെ എയ്‌സ് എന്ന ഒരു പുള്ളി
- ചീട്ടുകെട്ടിലെ എയ്സ് എന്ന പുള്ളി
- ചൂതുകളിയില്‍ ഒറ്റപ്പുള്ളി
- പ്രഗല്ഭന്
- പ്രതിയോഗിക്ക് കളിക്കാന്‍ പറ്റാത്ത സര്‍വ്വീസ് (ടെന്നീസിലെ)
- മികച്ച നേട്ടം കൈവരുത്തിയ ആള്
- adj
- വളരെ മിടുക്കനായ
- unknown
- അതിസമര്‍ത്ഥന്‍
- പ്രാഗല്ഭ്യം
- ശീട്ടുകളിയില്‍ എയ്സ് എന്ന ഒരു പുളളി
- സമര്‍ത്ഥനായ
