account - meaning in malayalam

നാമം (Noun)
വരവുചെലവുകണക്ക്
കിട്ടുവാനുള്ളതോ കൊടുക്കുവാനുള്ളതോ ആയ പണത്തിന്റെ കണക്ക്
കണക്കുകൂട്ടല്
അക്കൗണ്ട്
ക്രിയ (Verb)
കാരണമാവുക
എന്തെങ്കിലും സംഭവിക്കുമെന്ന്‌ ആശങ്കപ്പെടുക
നിശ്ചിത അളവില്‍ ഉണ്ടായിരിക്കുക
തരം തിരിക്കാത്തവ (Unknown)
എണ്ണല്‍
വിവരണം
പ്രാധാന്യം
കണക്കാക്കുക
വിശദീകരണം
എണ്ണല്
വിചാരിക്കുക
മഹത്വം
ഹേതുവാകുക
വ്യാപാര ഇടപാട്