access - meaning in malayalam

നാമം (Noun)
രോഗാക്രമണം
ക്രാധപാരവശ്യം
വിവരങ്ങള്‍ മെമ്മറിയില്‍ ആക്കുന്നതിനോ മെമ്മറിയില്‍ നിന്ന്‌ കൊണ്ടുവരുന്നതിനോ ഉള്ള കഴിവ്
പ്രവേശന മാര്‍ഗ്ഗം
അഭിഗമ്യത
ക്രിയ (Verb)
പരിശോധിക്കുക
സമീപിക്കല്
ഉപയോഗിക്കുക
വിവരം എടുക്കാനോ കൊടുക്കാനോ ഒരു കംപ്യൂട്ടര്‍ ഫയല്‍ തുറക്കുക
തരം തിരിക്കാത്തവ (Unknown)
വിവരം കിട്ടുവാന്‍ ഒരു കംന്പ്യൂട്ടര്‍ ഫയല്‍ ഉപയോഗിക്കല്‍
സമീപിക്കുക
വഴി
പ്രവേശനം
പ്രവേശനമാര്‍ഗം
ഇടവഴി
വിവരം കിട്ടുവാന്‍ ഒരു കംന്പ്യൂട്ടര്‍ ഫയല്‍ ഉപയോഗിക്കല്