abuse - meaning in malayalam

നാമം (Noun)
ദൂഷണം
അസഭ്യം
ദുരുപയോഗം
മോശമായ പെരുമാറ്റം
ദുര്‍വ്വിനിയോഗം
ക്രിയ (Verb)
ദുര്‍വിനിയോഗം ചെയ്യുക
അധാര്‍മ്മികമായ രീതിയില്‍ ഉപയോഗിക്കുക
ചീത്തപറയുക
തരം തിരിക്കാത്തവ (Unknown)
അധിക്ഷേപം
ശകാരിക്കുക
നിന്ദ
അധിക്ഷേപിക്കുക
ദുരാചാരം
അപമാനിക്കുക
ദുര്‍വിനിയോഗം ചെയ്യുക
മോശമായി പെരുമാറുക