Tally - meaning in malayalam

നാമം (Noun)
പൊരുത്തം
ജോഡി
എണ്ണം അങ്കനം ചെയ്‌ത മരക്കഷണം
സംഖ്യാച്ഛേദയഷ്‌ടി
അസ്സലും പകര്‍പ്പുമുള്ള കണക്ക്
ഗണന
ഇടപാടുകളും കൊടുക്കല്‍ വാങ്ങലുകളും വേലക്കൂലികളിലെ നേട്ടം തുടങ്ങിയവയും രേഖപ്പെടുത്തിയ കുറിപ്പ്
സംഖ്യാഛേദയഷ്‌ടി
ക്രിയ (Verb)
യോജിക്കുക
ശരിയാക്കുക
കപ്പല്‍ക്കയറ്റിറക്കു ചരക്കുകണക്കു വയ്‌ക്കുക
ചേര്‍ച്ചയാകുക
തട്ടിച്ചു നോക്കുക
തരം തിരിക്കാത്തവ (Unknown)
ഇണ
എണ്ണുക
തുല്യമാക്കുക
സംഖ്യ
ഒത്തുവരല്