Supernova - meaning in malayalam
- നാമം (Noun)
- നക്ഷത്രദാര്‍ത്ഥത്തെ ബാഹ്യകാശത്തേക്കു തെറിപ്പിച്ചുകൊണ്ടും വ്യാപിക്കുന്ന വാതകമേഘത്തെ അവശേഷിപ്പിച്ചു കൊണ്ടും ജ്യോതിര്‍ഗോളങ്ങളില്‍ സംഭവിക്കുന്ന വിസ്‌ഫോടനത്തിന്റെ ഫലമായ അത്യുഗ്രപ്രകാശം
- ജ്യോതിര്‍ഗോളവിസ്‌ഫോടനത്തിന്റെ ഫലമായിത്തെളിയുന്ന നക്ഷത്രം