Sundial - meaning in malayalam

നാമം (Noun)
സൂര്യഘടികാരം
അംശാങ്കനംചെയ്‌ത ഒരു ഫലകത്തില്‍ഉറപ്പിച്ച നോമണിന്റെ നിഴലിന്റെ സ്ഥാനം നോക്കി പകല്‍സമയത്ത്‌ സമയം അറിയാന്‍ പണ്ട്‌ ഉപയോഗിച്ചിരുന്ന ഒരു ഉപാധി