Stoic - meaning in malayalam

നാമം (Noun)
ആത്മസംയമനവും സദാചാരശുദ്ധിയും സര്‍വ്വംസഹിഷ്‌ണുതയുമാണ്‌ പരമനന്‍മയെനയെന്നു വിശ്വസിച്ച പ്രാചീന ഗ്രീക്ക്‌ ദാര്‍ശനികവിഭാഗത്തില്‍പ്പെട്ടയാള്
സമച്ചിത്തന്
വൈരാഗി
ഇഷ്‌ടാനിഷ്‌ട രഹിതന്
വിരക്തന്
രാഗഹീനന്
സെനോ എന്ന ഗ്രീക്കുവേദാന്തിയുടെ അനുയായി
തരം തിരിക്കാത്തവ (Unknown)
ദുര്‍ഘട സാഹചര്യങ്ങളില്‍ വികാരങ്ങള്‍ പ്രകടിപ്പിക്കില്ലന്നോ പരാതിപെടില്ലന്ന തീരുമാനിച്ചുറച്ച