Stalemate - meaning in malayalam
- നാമം (Noun)
- സ്‌തംഭനം
- സ്‌തംഭനാവസ്ഥ
- മുന്നോട്ടും പിന്നോട്ടും പോകാനാവാത്ത സ്ഥിതിവിശേഷം
- പ്രതിസന്ധി
- ചതുരംഗത്തില്‍ കളി സമനിലയിലാകുന്ന അവസ്ഥ
- ക്രിയ (Verb)
- സ്‌തംഭിപ്പിക്കുക
- ചതുരംഗത്തിലെ രാജാവിനെ കെട്ടുക
- സ്‌തംഭനാവസ്ഥയിലെത്തുക