Spotlight - meaning in malayalam

നാമം (Noun)
നടീന്‍നടമാരുടെ മേലോ നാടകസ്റ്റേജിന്റെ ഏതെങ്കിലും പ്രത്യേക ഭാഗത്തോ വൃത്താകാരമായി പലവര്‍ണ്ണം പ്രകാശിപ്പിക്കുന്ന വിളക്ക്
ഇത്തരം പ്രകാശമിടുന്ന വൈദ്യുത ദീപം
സ്‌പോട്ട്‌ലൈറ്റ്
പ്രത്യേകലക്ഷ്യത്തില്‍ പതിപ്പിക്കുന്ന വെളിച്ചം
ക്രിയ (Verb)
വെളിച്ചം വീശുക
പ്രത്യേക ലക്ഷ്യത്തില്‍ വെളിച്ചം പതിപ്പിക്കുക