Sophisticate - meaning in malayalam
- ക്രിയ (Verb)
- ആര്‍ജ്ജവം അപഹരിക്കുക
- ലൗകികാനുഭവത്തിലൂടെ നിഷ്‌കളങ്കത കളഞ്ഞ് കൃത്രിമത്വം വരുത്തുക
- സഹജലാളിത്യം ഇല്ലാതാക്കുക
- കൃത്രിമാഭിരുചികള്‍ ഉള്‍ക്കൊണ്ടിട്ടുള്ളതാക്കിത്തീര്‍ക്കുക
- ഏറ്റവും പുതിയ പരിഷ്‌ക്കാരങ്ങള്‍ വശമാക്കുക
- തരം തിരിക്കാത്തവ (Unknown)
- കൂട്ടിക്കലര്‍ത്തുക
- നിസ്സാരമാക്കുക