Setup - meaning in malayalam
- നാമം (Noun)
- കമ്പ്യൂട്ടറില്‍ വിവിധ ഭാഗങ്ങള്‍ തമ്മില്‍ ബന്ധിപ്പിച്ചിരിക്കുന്ന രീതി
- ക്രിയ (Verb)
- പടുത്തുയര്‍ത്തുക
- ഓപ്പറേറ്റിംഗ് സിസ്റ്റമോ മറ്റേതെങ്കിലും സോഫ്‌ട് വെയറോ ഇന്‍സ്റ്റാള്‍ ചെയ്യുക
- തരം തിരിക്കാത്തവ (Unknown)
- സജ്ജീകരിക്കുക