Sententious - meaning in malayalam

വിശേഷണം (Adjective)
അര്‍ത്ഥപുഷ്‌ടിയുള്ള
സംക്ഷിപ്‌ത ബഹ്വര്‍ത്ഥമുള്ള
സൂത്രപ്രായമായ
ആപ്‌തതവാക്യമായ
സംക്ഷിപ്‌തവും സാരവത്തുമായ
സദാചാരഭാഷണങ്ങളില്‍ താല്‍പര്യമുള്ള
പഴമൊഴികള്‍ ധാരാളമായുള്ള
പഴഞ്ചൊല്ലുകള്‍ വിളമ്പുന്നതില്‍ അതിയായ താല്‌പര്യമുള്ള